രാപ്പാടിയും ചുവന്ന റോസാപ്പൂവും | Rapadiyum Chuvanna Rosa Poovum by Giffu Melattur


രാപ്പാടിയും ചുവന്ന റോസാപ്പൂവും | Rapadiyum Chuvanna Rosa Poovum
Title : രാപ്പാടിയും ചുവന്ന റോസാപ്പൂവും | Rapadiyum Chuvanna Rosa Poovum
Author :
Rating :
ISBN : 8193713516
ISBN-10 : 9788193713518
Language : Malayalam
Format Type : Paperback
Number of Pages : 68
Publication : First published April 1, 2018

ബാലകഥകളുടെ സമ്പാദകരായ ഗ്രിം ബ്രദേഴ്‌സ്, സ്‌നേഹത്തിന്റെ കഥാകാരന്‍ ലിയോ ടോള്‍സ്റ്റോയ്, മോപ്പസാങ്, ഓസ്‌കാര്‍ വൈല്‍ഡ്, സര്‍ ആര്‍തന്‍ കോനന്‍ ഡോയല്‍ തുടങ്ങിയവരുടെ ഗുണപാഠകഥകളുടെ പുതിയ സമാഹാരമാണ് 'രാപ്പാടിയും ചുവന്ന റോസാപ്പൂവും'. ഒപ്പം രണ്ട് നാടോടിക്കഥകളും.