Title | : | Nadakkaavukaliloode |
Author | : | |
Rating | : | |
ISBN | : | - |
Language | : | Malayalam |
Format Type | : | Paperback |
Number of Pages | : | 104 |
Publication | : | First published January 1, 2009 |
കാറ്റ് കടന്നുപോയതിന്റെ അടയാളങ്ങള്‍, മരുഭൂമി പോലും താളാത്മകമായി നെഞ്ചത്ത് കോറിയിടുന്നു. ജീവിതത്തിന്റെയും എഴുത്തിന്റെയും നടക്കാവുകളിലൂടെ സഞ്ചരിച്ചപ്പോള്‍ മനസ്സില്‍ കുറിക്കപ്പെട്ട ചില രേഖകളാണ് ഈ പുസ്തകം. ഒ എന്‍ വിയുടെ 16 കുറിപ്പുകള്‍.